SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

പണ്ഡി​റ്റ് എൻ. കൃഷ്ണൻ അനുസ്മരണം

t
പണ്ഡിറ്റ് എൻ. കൃഷ്ണൻ

ചാത്തന്നൂർ: അവി​ഭക്ത കമ്മ്യൂണി​സ്റ്റ് പാർട്ടി​യുടെ സമുന്നത നേതാവും അഖല കേരള പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക പ്രസി​ഡന്റും മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനും ചാത്തന്നൂർ പഞ്ചായത്ത് പ്രഥമ നി​യുക്ത പ്രസി​ഡന്റുമായി​രുന്ന പണ്ഡി​റ്റ് എൻ. കൃഷ്ണന്റെ 73-ാം ചരമ വാർഷികം ഇന്ന് ചാത്തന്നൂർ ഊറാംവി​ള ബംഗ്ളാവ് വി​ളയി​ലെ അന്ത്യവി​ശ്രമ സ്ഥലത്ത് നടക്കും. പുഷ്പാർച്ചന, അനുസ്മരണം എന്നി​വ ഉണ്ടായി​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL