SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​ർ അ​ഭി​മു​ഖം

inte

കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് സർ​ക്കാർ ബേ​സി​ക് ട്രെ​യി​നിം​ഗ് സെന്റ​റിൽ കാ​റ്റ​റിം​ഗ് ആൻ​ഡ് ഹോ​സ്​പി​റ്റാ​ലി​റ്റി അ​സി​സ്റ്റന്റ് ട്രേ​ഡി​ലേ​ക്ക് ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​റെ നി​യ​മി​ക്കുന്നു. മു​സ്ലിം സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​ഴി​വ്. ഇ​വ​രു​ടെ അ​ഭാ​വ​ത്തിൽ ഒ.സി വി​ഭാ​ഗ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ട്രേ​ഡിൽ എൻ.ടി.സി/എൻ.എ.സിയും മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മോ അ​ല്ലെ​ങ്കിൽ ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ്/കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി​യിൽ ഡി​പ്ലോ​മ​യും ര​ണ്ടു വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മോ അ​ല്ലെ​ങ്കിൽ ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ്/കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി​യിൽ ഡി​ഗ്രി​യും ഒ​രുവർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​കർ​പ്പും സ​ഹി​തം 14 രാ​വി​ലെ 10ന് എത്തണം. ഫോൺ: 0474 2713099.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL