SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

തീ​റ്റ​പ്പുൽ​കൃ​ഷി പ​രി​ശീ​ല​നം

graa
തീ​റ്റ​പ്പുൽ​കൃ​ഷി

കൊല്ലം: ഓ​ച്ചി​റ ക്ഷീ​രോത്പ​ന്ന നിർ​മ്മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തിൽ 21, 22 തീ​യ​തി​ക​ളിൽ തീ​റ്റ​പ്പുൽ​കൃ​ഷി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കുന്നു. ഓ​ച്ചി​റ ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്രം/ആ​ല​പ്പു​ഴ, കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ​മാർ/അ​താ​ത് ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സർമാർ മു​ഖാ​ന്തി​രം ര​ജി​സ്റ്റർ ചെ​യ്യാം. പ​രി​ശീ​ല​ന​ത്തിൽ ഒ​ഫ് ലൈനാ​യി പ​ങ്കെ​ടു​ത്ത​വർ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല. 19ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം 8089391209, 0476 2698550 എന്നീ ന​മ്പ​രു​ക​ളിൽ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റർ ചെ​യ്യണം. ബാ​ങ്ക് പാ​സ് ബു​ക്ക്, തി​രി​ച്ച​റി​യൽ രേ​ഖ എന്നിവയുടെ പ​കർ​പ്പ് സ​ഹി​തം പ​രി​ശീ​ല​ന​ത്തിൽ പ​ങ്കെ​ടു​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷൻ ഫീ​സ് 20 രൂ​പ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL