SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

നവോത്ഥാന സംഗമം

bsp

കൊല്ലം: ബഹുജൻ സമാജ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നവോത്ഥാന സംഗമം സംഘടിപ്പിക്കും. വൈകിട്ട് 3ന് പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വല്ലം ഗണേശൻ നഗറിൽ നടക്കുന്ന സംഗമം സംസ്ഥാന പ്രസിഡന്റ് ജോയ്.ആർ.തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിപിൻ ലാൽ വിദ്യാധരൻ അദ്ധ്യക്ഷനാകും. ജോസ് സാരനാഥ് നവോത്ഥാന സന്ദേശം നൽകും. വയലാർ ജയകുമാർ, മൈലോട് സുധൻ, ഡി.വിജയൻ, സുനിൽ.കെ.പാറയിൽ, ആർ.ലിനിസ്, മങ്ങാട് തുളസീധരൻ, പുഷ്പമണി വിജയൻ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ വിപിൻലാൽ വിദ്യാധരൻ, മങ്ങാട് തുളസീധരൻ, മൈലോട് സുധൻ എന്നിവർ‌ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL