SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.35 AM IST

സംസ്കാര നാടക മത്സര വിജയികൾ

drama

ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാരയുടെ 18-ാമത് നാടക മത്സരത്തിൽ മികച്ച നാടകമായി കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം തിരഞ്ഞെടുത്തു. തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. മികച്ച നടൻ സോബി ആലപ്പുഴ. രണ്ടാമത്തെ നടൻ വി.ആർ.സുരേന്ദ്രൻ. മികച്ച ഹാസ്യനടൻ കെ.എ.അനിൽ. മികച്ചനടി ഗ്രീഷ്മ ഉദയ്. രണ്ടാമത്തെ നടി ജാസ്മിൻ. മികച്ച രചന മുഹാദ് വെമ്പായം. രണ്ടാമത്തെ രചന അശോക് ശശി. സംവിധാനം അശോക് ശശി. രംഗപടം വിജയൻ കടമ്പേരി. രണ്ടാമത്തെ രംഗപടം ആർട്ടിസ്റ്റ് സുജാതൻ. സ്പെഷ്യൽ ജൂറി അവാർഡ് ജാസ്മിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL