
കൊല്ലം: കേന്ദ്ര തീരുമാനത്തിനെതിരെ 15ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ലോക് ഭവൻ മാർച്ചിലും യു.പി.ഐ ഇടപാടുകൾ ബഹിഷ്കരിക്കുന്നതിലും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. ദിൽഷാദ് ഹിലാൽ മേത്തർ. എസ്.രാമാനുജൻ, മിഥിലാജ് ഹാരിസ്, കുര്യാക്കോസ് പാലത്ര, സതീഷ് ആനന്ദ, എബി ജോസഫ്, ആർ.ഗോപാലകൃഷ്ണൻ, കെ.വിജയചന്ദ്രൻ. ജി.സ്വാമിനാഥൻ. പ്രദീപ് പ്രീമ, എസ്.നാഗരാജൻ, പ്രദീപ് പ്രിൻസ്, അനിൽ വനിത, ദീപു ശരവണൻ, വിനോദ് ജ്യോതി, തുളസി ആചാരി, ഷാജഹാൻ അൽമീന, ഗണേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |