SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.57 AM IST

ആലപ്പുഴയിൽ കിഡ് ഷോ 31ന്

ആലപ്പുഴ: കൃഷ്ണാ പബ്ളിക് ചാരിറ്റബിൾ ട്രസ്‌റ്റിന്റെ നേതൃത്വത്തിലുള്ള കിഡ്ഷോ 31 ന് രാവിലെ 9 ന് വൈ.എം.സി.എ യിൽ ജില്ലാ കളക്ട‌ർ ഷാജി. വി. നായർ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 7ന് സമ്മാനദാന ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്യും.മുൻ എം.പി. അഡ്വ. എ.എം.ആരിഫ്, ഡോ.ബി.പദ്‌മകുമാർ തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9447134462 എന്ന നമ്പരിൽ ബന്ധപ്പെടണം.

പത്രസമ്മേളനത്തിൽ ആനന്ദ് ബാബു, പി.ശശികുമാർ, ശിവകുമാർ ജഗ്ഗു, സാംസൺ പി. സാമുവൽ, വിനോദ് കുമാർ എസ്. എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL