SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

സൗജന്യ യോഗാ പരിശീലനം ഇന്ന്

yoga

സംക്രാന്തി : ഗവ.ആയുർവേദ ആശുപത്രിയുടെയും , എസ്.എൻ.ഡി.പി യോഗം പെരുമ്പായിക്കാട് ശാഖാ വനിതാ സംഘം, ശ്രീനാരായണ എൽ.പി സ്‌കൂൾ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ യോഗാ പരിശീലനവും ബോധവത്ക്കരണ ക്ലാസും ഇന്ന് നടക്കും. രാവിലെ 10 മുതൽ 12 വരെ സംക്രാന്തി ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടക്കുന്ന പരിപാടി കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. യോഗാ പരിശീലകൻ കെ.എം അനൂപ് നേതൃത്വം നൽകും. ബിന്ദു ശിവൻ, ഷാമില ഷിയാസ്, ഡോ.സിസി മൈക്കിൾ, ബിന്ദു എം.തങ്കപ്പൻ എന്നിവർ നേതൃത്വം നൽകും. ഫോൺ : 9895737777, 9446863549.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL