SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

വയലാർ അനുസ്മരണവും പുസ്തക പ്രദർശനവും

anusmrnm

വെച്ചൂർ: വെച്ചൂർ മഹാത്മാ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.സി കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജ. ശ്യാം ദാസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി നവീകരണത്തിന് പദ്ധതി നിർദേശിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.മനോജ് കുമാറിനെ ആദരിച്ചു. സെക്രട്ടറി വി.കാർത്തികേയൻ സ്വാഗതവും ലൈബ്രേറിയൻ പി.എസ് സുജ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL