SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

അസംപ്ഷൻ കോളേജിന് ദേശീയ അവാർഡ് 

assumptionn

ചങ്ങനാശേരി : ദേശീയ യുവജന കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നൽകുന്ന കായിക രംഗത്തെ മികച്ച കോളേജിനുള്ള ദേശീയ അവാർഡ് ചങ്ങനാശേരി അസംപ്ഷന് ലഭിച്ചു. ഡൽഹിയിലെ എൻ.എം.ഡി.സി കൺവെൻഷൻ സെന്ററിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ ദേശീയ തൊഴിൽ മന്ത്രാലയം ഡയറക്ടർ ജനറൽ കമൽ കിഷോർ സോമനിൽ നിന്ന് അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് ജോസഫ് പാറത്തറ, കായിക വിഭാഗം മേധാവി പ്രൊഫ. സുജാ മേരി ജോർജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL