SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം : അപേക്ഷ

yoga

കോട്ടയം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആർസി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് അഥവാ തത്തുല്യ യോഗ്യത, 17 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരം www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ : അക്ഷയ ലേണിംഗ് സെന്റർ, വൈക്കം 9847128126, സ്വസ്തി സ്‌കൂൾ ഒഫ് യോഗ, പൊൻകുന്നം 9447766004, അക്കാഡമിക് ഒഫ് യോഗിക് സയൻസ്, പാലാ 9495519686, ശ്രീവല്ലി സ്‌കൂൾ ഒഫ് യോഗ, ടെമ്പിൾ റോഡ് 8921924746.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL