SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

ഉന്നതവിദ്യാഭ്യാസ  ധനസഹായം

education

കോട്ടയം : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിലെ അംഗങ്ങളുടെ കുട്ടികൾക്ക് 2024 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര/കേരള സർക്കാർ, എയ്ഡഡ് സർവകലാശാലാ/കോളജുകളിൽനിന്ന് റഗുലർ കോഴ്‌സുകളിൽ ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകൾ ആദ്യചാൻസിൽ പാസായ വിദ്യാർത്ഥികളുടെ ക്ഷേമനിധി അംഗങ്ങളായ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ബോർഡിന്റെ വെബ് സൈറ്റായ www.agriworkersfund.org യിൽ ലഭിക്കും. അപേക്ഷകൾ 31 ന് വൈകിട്ട് 5 വരെ നാഗമ്പടത്തെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04812585604.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL