
തൊടുപുഴ: അൽ- അസ്ഹർ ട്രെയിനിങ് കോളേജിന് 2024- 25 വർഷത്തെ കൺസ്യൂമർ പ്രൊട്ടക്ഷൻ എക്സലൻസ് പെർഫോമൻസ് അവാർഡ് ലഭിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി. മൈതീൻ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ട്രെയിനിങ് കോളേജ് അസി. പ്രൊഫസർ ടൈറ്റസ് മാത്യു, നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |