SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

സുഗതകുമാരി നവതി ആഘോഷിച്ചു

s

വാഴൂർ: പ്രശസ്ത കവയത്രിസുഗതകുമാരി ടീച്ചറിന്റെ നവതി അഘോഷത്തിന്റെ ഭാഗമായി വ്യക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കേരള ഘടകവും കറുകച്ചാൽ വിദ്യാഭ്യാസ ഉപ ജില്ലയും സംയുക്തമായി കൊടുങ്ങൂർ വാഴൂർ ഗവ. ഹൈസ്കൂളിൽ വച്ച് നവതി ദിനാഘോഷം നടത്തി വടവ്യക്ഷം (പേരാൽ) സ്കൂൾ വളപ്പിൽ നട്ടു. വ്യക്ഷ പരിസ്ഥിതി സമിതി സംസ്ഥാന കോ.ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ . ഓമന ബാബുരാജ് ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു അനുസ്മരണ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SUGATHA KUMARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL