
കോട്ടയം : ചെലവുകുറഞ്ഞ രീതിയിൽ കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള കാർഷിക യന്ത്രവത്കരണ ഉപപദ്ധതി പ്രകാരം കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പ്, സംസ്‌കരണ യന്ത്രങ്ങളും സബ്‌സിഡി നിരക്കിൽ നൽകും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതിത്തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും നൽകും. https://agrimachinery.nic.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |