SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

പൂർവവിദ്യാർത്ഥി മഹാസമ്മേളനം 

sb

ചങ്ങനാശേരി : എസ്.ബി കോളേജ് പൂർവ വിദ്യാർത്ഥി മഹാസമ്മേളനം പൂർവ വിദ്യാർത്ഥിയും, ബംഗളൂരു സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഓൻട്രപ്രണർഷിപ്പ് ചെയർമാൻ പ്രൊഫ.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ.ആന്റണി ഏത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം മികച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. തുടർന്ന് കലാസന്ധ്യയും സ്‌നേഹ വിരുന്നും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL