SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

krishnan-namboothiri

വൈക്കം : ഉദയനാപുരം നെടിയേഴത്ത് ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷികത്തേടനുമ്പന്ധിച്ച് നടത്തുന്ന സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ആമേടമന ശ്രീധരൻ നമ്പൂതിരി, യജ്ഞാചാര്യൻ വിശ്വനാഥൻ നമ്പൂതിരി, ദിലീപ് നമ്പൂതിരി, മേൽശാന്തി സത്യനാരായണൻ എമ്പ്രാന്തിരി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, ദേവസ്വം സെക്രട്ടറി ജെ. രാധ, ട്രഷറർ ആർ.ബിജു, ജയശങ്കർ നെടിയേഴത്ത്, ശ്രീകുമാർ ശ്രുതിലയം, ജയകുമാർ കണ്ണംപ്ലാവിൽ, കെ. ഷഡാനനൻ നായർ, നീലകണ്ഠൻ നായർ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL