
കോട്ടയം: പത്തനാട് ഇടയരിക്കപ്പുഴ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴുക്കാക്കുളം മുതൽ ഇടയിരിക്കപ്പുഴ വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ 10 മുതൽ ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തെ ഗതാഗതം 13 വരെ നിരോധിച്ചതായി കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. കാഞ്ഞിരപ്പാറയിൽ നിന്ന് ഇടയിരിക്കപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പഴുക്കാക്കുളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പത്തനാട് വഴി പോകണം. ഇടയിരിക്കപ്പുഴയിൽ നിന്ന് കാഞ്ഞിരപ്പാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പത്തനാട് പഴുക്കാക്കുളം വഴി പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |