SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

അഭിനയ ശില്പശാല

class

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു. പി.ജി ഓഡി​റ്റോറിയത്തിൽ പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ് ഇന്ദു അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ജിജോയ് പി.രാജഗോപാൽ ക്ലാസ് നയിച്ചു. അസി. പ്രൊഫസർമാരായ ആശിഷ് മാർട്ടിൻ ടോം, അഞ്ജലി സി നായർ, ഡോ. മാലിനി മുരളി, ജെലി​റ്റ ജോയ്, സി.എൻ അശ്വതി, ആൻട്രീസ ജെയിംസ് എന്നിവർ നേതൃത്വം നൽകി. 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL