
വാഴൂർ : എസ്.വി.ആർ.എൻ.എസ്.എസ് കോളേജിൽ പി.ജി ഇംഗ്ലീഷ് വകുപ്പിന്റെ ലോറിയ ലിറ്ററേറിയ ലിറ്റററി ഫെസ്റ്റും മെറിറ്റ് ഡേയുംപ്രിൻസിപ്പൽ ഡോ.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോളേജിലെ ആദ്യ ഐ.എസ്.ബി.എൻ പുസ്തകമായ ഇൻക് ആൻഡ് ഇൻസൈറ്റ്സ് ഓർത്തോ സർജൻ ഡോ.മാത്യു കെ.എം.പുതിയിടം പ്രകാശനം ചെയ്തു. ഒന്നാംവർഷ ഇംഗ്ലീഷ് ബിരുദവിദ്യാർത്ഥികളുടെ മാനുസ്ക്രിപ്ട് മാസിക എം.ജി.സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്സിലെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.ചൈതന്യ ആന്റണി പ്രകാശനം ചെയ്തു. സെമസ്റ്ററുകളിൽ കൂടുതൽ മാർക്ക് നേടിയവരെയും യു.ജി.സി നെറ്റ് ജേതാക്കളെയും അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |