കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ സഹകരണത്തോടെ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ആരംഭിക്കുന്നു.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഫെബ്രുവരി 18 മുതൽ ഒരു മാസമാണ് പരിശീലനം. വിശദവിവരത്തിന് ബന്ധപ്പെടുക ഫോൺ: 04812560413 ,2731025.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |