SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

ആർട്ടിസ്റ്റ് മദനന് ഒപ്പം ഒരു വരദിനം

paint

പനമറ്റം: ദേശീയവായനശാല പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി ഇന്ന് രാവിലെ 10 മുതൽ പ്രശസ്ത ചിത്രകാരൻ മദനന് ഒപ്പം ഒരു വരദിനം എന്ന പരിപാടി നടക്കും. ആർട്ടിസ്റ്റ് മദനനെ കൂടാതെ വി.ആർ.മനു, ശ്രീലത, സുജിൽകുമാർ, രതീഷ് ശിവഗംഗ, ഉണ്ണി മണ്ണേങ്ങോട്, ജെയ് പി.ഈശ്വർ, പ്രിയ ശ്രീലത, പനമറ്റം വി.എൻ.രാധാകൃഷ്ണൻ, മോഹൻ മണിമല, സരേഷ്‌കുമാർ തുടങ്ങിയ ചിത്രകാരന്മാരും പങ്കെടുക്കും. കുട്ടികൾക്കായി ചിത്രരചന ശില്പശാലയുമുണ്ട്. നാട്ടിലും പുറത്തുമുള്ള ചിത്രകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി വായനശാലയുടെ ആർട്ട് ഗാലറി മദനൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL