SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

മന്നംസമാധി ദിനാചരണം

mannam

ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 55ാമത് ചരമവാർഷികം 25 ന് സംസ്ഥാനവ്യാപകമായി ആചരിക്കും. രാവിലെ 6 മുതൽ ചടങ്ങുകൾ തുടങ്ങും. മന്നംസമാധിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് എല്ലാ കരയോഗങ്ങളുടെയും താലൂക്ക് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ മുതൽ 11.45 വരെ നടത്തുന്ന ഉപവാസത്തിൽ സംബന്ധിക്കാം. നായർ സർവീസ് സൊസൈറ്റിക്ക് രൂപം നൽകിയ വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലി ഉപവാസം അവസാനിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL