SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

സ്ത്രീകൾക്കായി ഉല്ലാസയാത്ര

ksr

പൊൻകുന്നം : വനിതാദിനമായ എട്ടിന് സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോ കൊച്ചി വണ്ടർലായിലേക്ക് ഉല്ലാസയാത്ര ഒരുക്കുന്നു. 1295 രൂപയാണ് നിരക്ക്. ഒൻപതിന് ആറ്റുകാൽ ക്ഷേത്രദർശന യാത്രയുമുണ്ട്. പത്മനാഭസ്വാമിക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ആഴിമല ശിവക്ഷേത്രം, ചെങ്കൽ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ദർശനത്തിന് സൗകര്യം ലഭിക്കും. പുലർച്ചെ നാലിനാണ് പുറപ്പെടുന്നത്. നിരക്ക് : 930. 15 ന് ഗവി, 16 ന് അഞ്ചുരുളി, രാമക്കൽമേട്, 23 ന് സീ അഷ്ടമുടി, 29 ന് മലയാറ്റൂർ കുരിശുമല, 30 ന് ചതുരംഗപ്പാറ എന്നീ ട്രിപ്പുകളുമുണ്ട്. ഫോൺ : 9497888 032, 6238 657 110.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL