SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

ലോക വനിതാ ദിനാചരണം

adarikkunnu
ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് ബിസിനസ്സ് പോസ്​റ്റ് വിഭാഗത്തിലെ മികച്ച വനിതാ സംരംഭകയായ ഡോ. മാലു മഹേന്ദ്രനെ വൈക്കം ഹെഡ് പോസ്​റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു.

വൈക്കം: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീ സംരംഭകയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ ആയുർവേദ ഡോക്ടറും ബിസിനസ് പോസ്​റ്റ് വിഭാഗത്തിലെ മികച്ച കസ്​റ്റമറുമായ ഡോ.മാലുമഹേന്ദ്രയെ വൈക്കം ഹെഡ് പോസ്​റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. നാരി ശക്തി വാരാചരണ ആഘോഷങ്ങളുടെ ഭാഗമായി പോസ്​റ്റ് മാസ്​റ്റർ അലക്സ് കെ.ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം സബ്ഡിവിഷൻ പോസ്​റ്റ് ഇൻസ്‌പെക്ടർ പി. സുദീപ്, ഡെപ്യൂട്ടി പോസ്​റ്റ് മാസ്​റ്റർ എം. സുജാത തുടങ്ങിയവർ പ്രസംഗിച്ചു. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL