SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

ഫയൽ മന്ത്രിക്ക് സമർപ്പിച്ചു

rod

കടുത്തുരുത്തി : വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വിട്ടുകൊടുത്ത കടുത്തുരുത്തി - പിറവം റോഡ് റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയൽ ധനകാര്യ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. അനുമതി ലഭിച്ചാലുടൻ പൊതുമരാമത്ത് വകുപ്പിന് ഫയൽ കൈമാറുന്നതും അന്തിമ അനുമതി ലഭ്യമാകുന്നതനുസരിച്ച് പ്രവർത്തി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും പൊടി ശല്യവും കണക്കിലെടുത്ത് അനുമതി എത്രയും പെട്ടെന്ന് ലഭ്യമാക്കണ എം.എൽ.എ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL