SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

ഡ്രൈ​വ​‌​ർ​ ​കു​ഴ​ഞ്ഞു​ ​വീ​ണ് ​ മ​രി​ച്ചു, ബ​സ് ​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 20 പേർക്ക് പരി​ക്ക്

s


പാ​ലാ​ ​:​ ​ഇ​ട​മ​റ്റം​ ​ചീ​ങ്ക​ല്ല് ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​ഡ്രൈ​വ​ർ​ ​കു​ഴ​ഞ്ഞു​ ​വീ​ണ​തി​നെ​ ​തു​ട​ർ​ന്ന് ​സ്വ​കാ​ര്യ​ ​ബ​സ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.​ ​കു​ഴ​ഞ്ഞു​വീ​ണ​ ​ഡ്രൈ​വ​ർ​ ​ഇ​ട​മ​റ്റം​ ​മു​ക​ളേ​ൽ​ ​(​കൊ​ട്ടാ​ര​ത്തി​ൽ​ ​)​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​രു​ടെ​ ​മ​ക​ൻ​ ​എം.​ജി​. ​രാ​ജേ​ഷ് ​(41​)​ ​മ​രി​ച്ചു.​ ​നി​യ​ന്ത്ര​ണം​ വി​ട്ട​ ​ബ​സ് ​ക​ലു​ങ്കി​ലും​ ​മ​തി​ലി​ലും​ ​തെ​ങ്ങി​ലും​ ​ഇ​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ 20​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 7.15​ ​നാ​യി​രു​ന്നു​ ​അ​പ​ക​ടം.​
​ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ ​തു​ട​ർ​ന്ന് ​രാ​ജേ​ഷ് ​കു​ഴ​ഞ്ഞു​ ​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​പ​റ​ഞ്ഞു.​ ​പി​ന്നാ​ലെ​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​ബ​സ് ​ക​ലു​ങ്കും​ ​മ​തി​ലും​ ​ഇ​ടി​ച്ചു​ ​ത​ക​ർ​ത്ത് ​തെ​ങ്ങി​ലി​ടി​ച്ചാ​ണ് ​നി​ന്ന​ത്.​ ​തെ​ങ്ങും​ ​മ​റി​ഞ്ഞു​ ​വീ​ണു.​ ​പാ​ലാ​ ​-​ ​ഇ​ട​മ​റ്റം​ ​ചേ​റ്റു​തോ​ട് ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​വ​ള​യ​ത്തി​ൽ​ ​ബ​സാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം​ ​നി​ര​വ​ധി​ ​യാ​ത്ര​ക്കാ​ർ​ ​ബ​സി​ലു​ണ്ടാ​യി​രു​ന്നു.​ ​ഡ്രൈ​വ​ർ​ ​ഓ​പ്പ​റേ​റ്റിം​ഗ് ​ഡോ​ർ​ ​സം​വി​ധാ​നം​ ​ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​പ​രി​ക്കേ​റ്റ​വ​രെ​ ​ബ​സി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ക്കാ​ൻ​ ​താ​മ​സം​ ​നേ​രി​ട്ടു.​ ​എ​ല്ലാ​വ​രെ​യും​ ​പാ​ലാ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​രാ​ജേ​ഷി​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​പ​രി​ക്കേ​റ്റ​ 3​ ​പേ​ർ​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ 4​ ​പേ​ർ​ ​പാ​ലാ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലും ​ര​ണ്ടു​ ​പേ​ർ​ ​ചേ​ർ​പ്പു​ങ്ക​ൽ​ ​മെ​ഡി​സി​റ്റി​യി​ലും​ ​ഒ​രാ​ൾ​ ​പാ​ലാ​ ​മ​രി​യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റി​ലും​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം​ 10​ ​പേ​രെ​ ​ഭ​ര​ണ​ങ്ങാ​നം​ ​മേ​രി​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​ഥ​മ​ ​ ശുശ്രൂ​ഷ​ ​ന​ൽ​കി​ ​വി​ട്ട​യ​ച്ചു.​ ​
മാ​താ​വ് ​:​ ​ലീ​ലാ​മ്മ​ ​മു​ക​ളേ​ൽ​ ​(​ഇ​ട​മ​റ്റം).​ ​ഭാ​ര്യ​ ​:​ ​അ​ഞ്ജു​ ​എ​സ്.​നാ​യ​ർ​ ​തി​ട​നാ​ട് ​ചാ​രാ​ത്ത് ​കു​ടും​ബാം​ഗം.​ ​മ​ക്ക​ൾ​ ​:​ ​അ​ന​ശ്വ​ര,​ ​ഐ​ശ്വ​ര്യ​ ​(​ഇ​ട​മ​റ്റം​ ​കെ.​ടി.​ജെ.​എം​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​).​ ​സ​ഹോ​ദ​ര​ൻ​:​ ​അം​ബ​ ​രാ​ജീ​വ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL