SignIn
Kerala Kaumudi Online
Thursday, 22 October 2026 4.57 PM IST

ഡി.ബി കോളേജിൽ വനിതാദിനാഘോഷം

sreeparvathi

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് വനിതാവേദി തർജ്ജനിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. യുവ എഴുത്തുകാരി ശ്രീപാർവതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഡോ. ആർ. അനിത അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പൊളി​റ്റിക്സ് വിഭാഗം മേധാവി കെ.പി ബീനാമോൾക്ക് പ്രിൻസിപ്പൾ ഉപഹാരം നൽകി. ഡോ. ജി. ഹരിനാരായണൻ, കെ.എസ് ഇന്ദു, ഡോ. വി. മഞ്ജു, ഡോ. വി.എസ് അർച്ചന, ഡോ. എ. നിഷ, ഡോ. എൻ. ജിസി, ഡോ. പി.എസ് രാജശ്രീ, അനഘ തമ്പാൻ, കെ.ആർ ശ്രുതി, അമൃത ഭാസ്‌കര ശിവപ്രിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. കരകൗശല വസ്തുക്കളുടെ പ്രദർശനവിപണനമേളയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL