SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

ആശമാരുടെ സമരം ഒത്തുതീർപ്പാക്കണം

ryjd

കോട്ടയം : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ നേതൃസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ സിബിൻ തേവലക്കര ഉദ്ഘാടനം ചെയ്തു. പി.എസ്.സി നിയമനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി യുവജനങ്ങളുടേയും ഉദ്യോഗാർത്ഥികളുടേയും ആശങ്ക അകറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. ഫെബിൻ ടി.ജേക്കബ് എ.എസ് ജഗദീഷ്, പ്രിയൻ ആന്റണി, കിരൺ ജീവൻ, ജസ്റ്റിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL