
വൈക്കം : ആശസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മറവന്തുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മോഹൻ കെ. തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. എം.കെ. ഷിബു, കെ.എസ്. നാരായണൻ നായർ, പി.സി. തങ്കരാജ്, പോൾ തോമസ്, എൻ.സി. തോമസ്, വി.ആർ. അനിരുദ്ധൻ, കെ..സിയാദ് ബഷീർ, പി.വി. പത്മനന്ദൻ, കെ. സജീവൻ, സുഭഗൻ കൊട്ടൂരത്തിൽ, ഷൈൻ പ്രകാശ്, ബിജു കണ്ടത്തിൽ, പി.കെ. രാജൻ, ഗീത ദിനേശൻ, മജിത ലാൽജി, അശോകൻ കുംബേൽ, കെ.എസ്. ജിജിമോൻ, എം.ടി.ഫിലിപ്പ്, ശശിധരൻ അയ്യനേഴത്ത്, എ.വി.അനിൽകുമാർ, റെജി തോമസ്, ടി.വി.ധരണീധരൻ, വി.പി..ജയകുമാർ, നന്ദകുമാർ ഇടവെട്ടം, മോഹനൻ കടൂക്കര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |