SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

വയോജനങ്ങൾക്ക് കട്ടിൽ വിതരണം

preetha-rajesh

വൈക്കം: വൈക്കം നഗരസഭ വാർഷിക പദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 56,5000 രൂപ ജനറൽ വിഭാഗത്തിനും 87000 രൂപ എസ്.സി. വിഭാഗത്തിനും വേണ്ടി ചെ ലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 154 കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, എസ്. ഹരിദാസൻ നായർ, കൗൺസലർമാരായ കെ.പി. സതീശൻ, അശോകൻ വെളളവേലി, രാജശ്രീ വേണുഗോപാൽ, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഉദ്യോഗസ്ഥരായ ശ്രീമോൾ, സ്വപ്ന, രശ്മി രജ്ഞിത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL