SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.38 AM IST

യു.ഡി.എഫ് രാപ്പകൽ സമരം

rappakal

പൊൻകുന്നം : തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യു.ഡി.എഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് രാപ്പകൽ സമരം നടത്തി.ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്, ജോസഫ് എം. പുതുശേരി, വസന്ത് തെങ്ങുംപള്ളി, പി.സതീശ് ചന്ദ്രൻ നായർ, ടി.എ.ഷിഹാബുദ്ദിൻ, പി.എ.ഷെമീർ,മുണ്ടക്കയം സോമൻ, സി.വി.തോമസ്‌കുട്ടി, ജിജി അഞ്ചാനി, തോമസ് കുന്നപ്പള്ളി, പ്രൊഫ.റോണി കെ.ബേബി, സേവ്യർ മൂലകുന്ന്, പി.എം.സലീം, അബ്ദുൾ റസാക്ക്, ലാജി തോമസ് എന്നിവർപ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL