SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

പെൻഷണേഴ്സ് യൂണിറ്റ് സമ്മേളനം

mg-somanath

വൈക്കം: കേരള സ്‌​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ,നോർത്ത്, സൗത്ത് യൂണി​റ്റ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ സമ്മേളനം നടത്തി. രക്ഷാധികാരി എം.ജി.സോമനാഥ് ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി രക്ഷാധികാരി വിജയലക്ഷ്മി, ജില്ലാ വൈസ് പ്രസിഡന്റ് പി.ബി.മോഹനൻ, സംസ്ഥാന കൗൺസിലർ പി. വിജയകുമാർ, സൗത്ത് യൂണി​റ്റ് പ്രസിഡന്റ് കെ.സി.ധനപാലൻ, നോർത്ത് യൂണി​റ്റ് പ്രസിഡന്റ് കെ.പി. സുധാകരൻ, നോർത്ത് യൂണി​റ്റ് സെക്രട്ടറി പ്രദീപ്കുമാർ, ടൗൺ സെക്രട്ടറി പി.ആർ. രാജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL