SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

ഐസർ: ഒന്നാമനായി ജസ്വിൻ

pm

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ( ഐസർ) അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി വയനാട് സ്വദേശി ജസ്വിൻ കുര്യാക്കോസ്. പാലാ ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ ആയിരുന്നു പരിശീലനം. അദ്ധ്യാപക ദമ്പതികൾ ആയ വയനാട് പയ്യമ്പള്ളി കറുത്തേടത്ത് ബോബിൻ ബോസ് കെയുടെയും ബിന്ദു കെ വർക്കിയുടെയും മകനാണ്. ജെ.ഇ.ഇ മെയിൻ,​ നീറ്റ്,​ ജെ.ഇ.ഇ അഡ്വാൻസ് എന്നീ പരീക്ഷകളിലും ജസ്വിൻ ഉന്നത വിജയം നേടിയിരുന്നു,.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, IISAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL