SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

അഭിഭാഷക പാനൽ  രൂപീകരിക്കുന്നു

la

കോട്ടയം: പാലാ എം.എ.സി.ടി. കോടതിയിലെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു. യോഗ്യതയുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ ഫോട്ടോ ഒട്ടിച്ച് അപേക്ഷിക്കണം. അപേക്ഷകൾ ജൂലായ് ഏഴിന് വൈകിട്ട് മൂന്നു വരെ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL