SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

സർക്കാർ പരാജയം  വി.ജെ ലാലി

vj
കേരള കോൺഗ്രസ് ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി നിർവഹിക്കുന്നു.

ചങ്ങനാശേരി: സമസ്ത മേഖലകളിലും സർക്കാർ പരാജയമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. കേരള കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനസമ്പർക്ക പരിപാടിയും ഫണ്ട് ശേഖരണവും പെരുമ്പനച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് കുഞ്ഞു കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ബേബിച്ചൻ ഓലിക്കര, ഷിനോ ഓലിക്കര, ജോയിച്ചൻ കാലായിൽ, ജെയിംസ് പഴയചിറ, ആന്റണി ഇലവുംമൂട്ടിൽ, ബേബിച്ചൻ മറ്റത്തിൽ,സൈന തോമസ്, രമ്യ റോയ്, തോമസ് പാണംപറമ്പിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL