SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ഓണാഘോഷവും വാർഷികവും

chandramohanan

വൈക്കം: കേരള വാട്ടർ അതോറി​ട്ടി പെൻഷനേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണി​റ്റ് വാർഷികവും, ഓണാഘോഷവും ഗ്രാൻഡ്മാസ് ഓഡി​റ്റോറിയത്തിൽ നടത്തി. സമ്മേളനം ജില്ലാ കമ്മി​റ്റി അംഗം എൻ.വി.ജോണും, ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് കെ.ചന്ദ്രമോഹനനും ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.സതീശൻ, സംസ്ഥാന സെക്രട്ടറിയേ​റ്റ് അംഗം പി.കെ.അനിരുദ്ധൻ, എം.എസ്.ജോസഫ്, കെ.കെ.മോഹനൻ, വി.അമൃതരാജ്, എ. ഭാസ്‌കരൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൗരൻമാരെയും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL