SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

പഞ്ചായത്ത് പടിക്കൽ കൂട്ടധർണ നടത്തി

sreekumar-thampi

വൈക്കം: തെരുവുനായ ശല്യത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള സീനിയർ സി​റ്റിസൺസ് ഫോറം വെച്ചൂർ യൂണി​റ്റ് വെച്ചൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ കൂട്ടധർണ നടത്തി.
ആലപ്പുഴ ജില്ല പ്രസിഡന്റ് ശ്രീകുമാരൻ തമ്പി ധർണ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് എൻ.കെ.ലാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ രമണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എസ്.എം.കുമാർ, സി.കെ. വാസുദേവൻ, യൂണി​റ്റ് പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ, വി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL