SignIn
Kerala Kaumudi Online
Saturday, 17 October 2026 2.57 AM IST

നവം. 3 മുതൽ സ്വകാര്യബസ് പണിമുടക്ക് 

aa

കൊച്ചി: യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകൾ നവംബർ മൂന്നുമുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തിവയ്ക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു. പ്രിയദർശിനി വനിതാസൗജന്യ ബസുകൾ തുടങ്ങിയശേഷം സ്വകാര്യബസ് വ്യവസായം തകർന്നതായി ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച് തത്തുല്യ തുക ബസ് ഉടമകൾക്കു നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA