SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

ആഡ്ഓൺ കോഴ്‌സ് ഉദ്ഘാടനം ചെയ്തു

cour

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം കെൽട്രോണുമായി സഹകരിച്ച് നടത്തുന്ന ആഡ്ഓൺ കോഴ്‌സ് ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, കെൽട്രോൺ പ്രോജക്ട് മാനേജർ ആദിത്യ രാജ്, കെൽട്രോൺ ഫാക്കൽറ്റി മെമ്പർ ഗൗരി കൃഷ്ണ, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ് , ഡിപ്പാർട്ട്‌മെന്റ് മേധാവി ജോസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL