വൈക്കം : വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്റിക്ട് 3211 പദ്ധതിയുടെ ഭാഗമായി സ്താനാർബുദ പരിശീലന ക്യാമ്പ് നടത്തി.
റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന പരിശോധന ക്യാമ്പ് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവൂത്തർ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് നിമ്മി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇടവട്ടം ജയകുമാർ, വൈസ് ചെയർമാൻ സൗദാമിനി, റോട്ടറി അസിസ്റ്റന്റ് ഗവർണർ ജയിംസ് കെ.പാലയ്ക്കൽ, സെക്രട്ടറി ജെസി ജോഷി, അഡ്വ: കെ.പി.ശിവജി, കൗൺസിലർ സോണി സണ്ണി, മാർസ്ലീവ മെഡിസിറ്റി ഡോ: റ്റീന തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |