SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

നാരീശക്തി ജില്ലാ സംഗമം ഇന്ന്

naree

വൈക്കം: കേരള വെളുത്തേടത്ത് നായർ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി ജില്ലാസംഗമം ഇന്ന് വൈക്കത്ത് നടക്കും. രാവിലെ 10 ന് വ്യാപാരഭവൻ ഓഡി​റ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിജയശ്രീ സ്വാശ്രയസംഘം ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് നിർവഹിക്കും. സ്വാശ്രയസംഘം സർട്ടിഫിക്ക​റ്റ് വിതരണം സംസ്ഥാന രക്ഷാധികാരി ടി.ജി.ഗോപാലകൃഷ്ണൻ നായർ നടത്തും. സ്ത്രീ ശാക്തീകരണം സ്വാശ്രയ സംഘത്തിലൂടെ എന്ന വിഷയത്തിൽ ഡോ.സി.പി.രശ്മി ക്ലാസെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL