SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

പഠനോപകരണ വിതരണം 

padanopakrm

നെടുംകുന്നം : തൊട്ടിക്കൽ യുവധാര ആർട്‌സ് ആർട്‌സ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. വിതരണ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് മെമ്പർ ജോസഫ് ദേവസ്യാ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി അവാർഡ് വിതരണം നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ സി.സുരേഷ് നിർവഹിച്ചു. സെൽവരാജ് , ശാന്തകുമാരി എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സനു സജി സ്വാഗതവും, ട്രഷറർ സോജമ്മ സക്കറിയ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL