SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.11 AM IST

വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം

viswasa

തലയോലപ്പറമ്പ് : വൈക്കം ഫൊറോനാതല വിശ്വാസ പരിശീലന വർഷ ഉദ്ഘാടനവും വിശ്വാസപരിശീലകരുടെ പ്രാർത്ഥനാദിനാചരണവും തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്നു. വികാരി ഫാ. സേവ്യർ ആവള്ളിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി സിസ്റ്റർ ജിസ്മി പോൾ പതാക ഉയർത്തി. പ്രൊമോട്ടർമാരായ ബെന്നി ജോർജ്, സജീവ് ഫ്രാൻസീസ്, ജോസഫ് ജെ, ജീസ് പി പോൾ, തലയോലപ്പറമ്പ് വിശ്വാസ പരിശീലന വിഭാഗം പ്രധാനാദ്ധ്യാപകൻ തോമസ് അമ്പലത്തിങ്കൽ, മാത്യു കൂടല്ലി എന്നിവർ സംസാരിച്ചു. ഫാ. എബ്രഹാം ഓലിയപ്പുറം ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL