തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം 3585ാം നമ്പർ തിരുവഞ്ചൂർ സി.കെ.എം രവിവാരപാഠശാല വിദ്യാർത്ഥികൾക്കായി ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ ഷാജി, സെക്രട്ടറി എം.ജി ബിജു, വൈസ് പ്രസിഡന്റ് എൻ.ആർ മോഹനൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ, രവിവാരപാഠശാല അദ്ധ്യാപിക ജിജി ശ്രീനിവാസൻ, വനിതാസംഘം പ്രസിഡന്റ് ശൈലജ ജ്യോതിലാൽ, വനിതാസംഘം വൈസ് പ്രസിഡന്റ് ദീപാ ബാബുരാജ്, ശാഖാ കമ്മിറ്റി അംഗങ്ങളായ സി.കെ സുരേഷ്, പി.ബി അഭിലാഷ്, ടി.ആർ രതീഷ്, ടി.എം അനീഷ്, പി.എസ് മനോജ്, ബാലജനയോഗം സെക്രട്ടറി ഗൗരി രതീഷ്, ട്രഷറർ അഞ്ജനകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |