SignIn
Kerala Kaumudi Online
Friday, 12 June 2026 8.12 AM IST

വികസന സമിതിയോഗം 

puthuply
വികസന സമിതി യോഗം അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

പുതുപ്പള്ളി: പുതുപ്പള്ളി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ നടന്ന കോളേജ് വികസന സമിതി യോഗം അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ബിനു സുഗതൻ, പുതുപ്പള്ളി വാർഡ് മെമ്പർമാരായ സീമോൾ സി.തോമസ്, രെഞ്ചു ചെറിയാൻ, മിനി റെജി, കെ.ബി ഗിരീശൻ എന്നിവർ പങ്കെടുത്തു. കോളേജ് പ്ലേഗ്രൗണ്ട് നവീകരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ അനുവദിച്ചു. പുതുപ്പള്ളി പയ്യപ്പാടി ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL