SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

ഒളിമ്പിക് ഫൺ റൺ സംഘടിപ്പിച്ചു

oly

കോട്ടയം : രാജ്യാന്തര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ഫൺ റൺ സംഘടിപ്പിച്ചു. നെഹ്‌റു സ്റ്റേഡിയത്തിൽ കളക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഒഫ് ചെയ്തു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ പങ്കെടുത്തു. സമാപന സമ്മേളനം നഗരസഭാദ്ധ്യക്ഷൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അവിനാശ് ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ ബിജു വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL