SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

sch

കോട്ടയം: ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഇഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-ഗ്രാന്റ് മുഖേന സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതായ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുടുംബ വാർഷികവരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കി ഇഗ്രാന്റ്സ് പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ അപേക്ഷിക്കണം. ഫോൺ: 04812562503

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL