SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

ഭക്ഷ്യസുരക്ഷാ ബോധവത്ക്കരണം

food

കൂരാലി: എലിക്കുളം പഞ്ചായത്തും പൈക സി.എച്ച്.സി.യും ചേർന്ന് ഭക്ഷ്യസുരക്ഷാ ബോധവത്ക്കരണം നടത്തി.
ഹോട്ടൽ ഉടമകൾക്കും കേറ്ററിംഗ് ഉടമകൾക്കുമായാണ് ക്ലാസ് ഒരുക്കിയത്. കുടിവെള്ള പരിശോധന ഉറപ്പാക്കുക, ശാസ്ത്രീയ മാലിന്യ സംസ്‌കരണം നടപ്പാക്കുക, ജീവനക്കാരുടെ ശുചിത്വം ഉറപ്പാക്കുക, ഹെൽത്ത് കാർഡ് എല്ലാവർക്കും നിർബന്ധമാക്കുക തുടങ്ങിയവ നടപ്പാക്കാൻ തീരുമാനിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജോഷി കെ.ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഹരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് എന്നിവർ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL