SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

ഡി.ബി.കോളേജിൽ ഓണം ആഘോഷിച്ചു

db-college

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകഅനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം 'ആവണി 2026' നടന്നു.. പ്രിൻസിപ്പാൾ ഡോ. ആർ.അനിത ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മി​റ്റി കൺവീനർ കെ.എസ്.ഇന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളി​റ്റിക്സ് വിഭാഗം മേധാവി ഡോ. എൻ.സുമേഷ്, സ്​റ്റാഫ് സെക്രട്ടറി ആശിഷ് മാർട്ടിൻ ടോം, അസി.പ്രൊഫസർമാരായ അഞ്ജലി സി.നായർ, ഡോ. മാലിനി മുരളി, ഡോ. കെ.എം.ശ്രീലക്ഷ്മി, ജൂനിയർ സൂപ്രണ്ട് പി.എസ്.ഗീതാകുമാരി, ഹെഡ് അക്കൗണ്ടന്റ് കെ.കെ.ഹരിലാൽ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും, മത്സരങ്ങളും അരങ്ങേറി.


.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM CELEBRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL